ലീ​വ് അ​നു​വ​ദി​ക്കാ​ത്ത​തിന്റെ പേരില്‍ ജ​വാ​ന്‍ സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ജോ​ധ്പു​ര്‍ : ലീ​വ് അ​നു​വ​ദി​ക്കാ​ത്ത​തിന്റെ പേരില്‍ സ​ര്‍​വീ​സ് റി​വോ​ള്‍​വ​റു​മാ​യി ക്വാ​ര്‍​ട്ടേ​ഴ്സി​ന്റെ  നാ​ലാം നി​ല​യി​ല്‍ ക​യ​റി​യ ജ​വാ​ന്‍ സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു. ന​രേ​ഷ് ജാ​ട്ട് ആ​ണു മ​രി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ല്‍ പ​ല്‍​ദി ചി​ഞ്ചി​യാ​നി​ലെ സി​ആ​ര്‍​പി​എ​ഫ് ട്രെ​യി​നിം​ഗ് സെ​ന്റ​റി​ലാ​ണു സം​ഭ​വം നടന്നത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11നാ​ണ് ന​രേ​ഷ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഭാ​ര്യ​യെ​യും കു​ട്ടി​യെ​യും വെ​ടി​വ​ച്ചു​കൊ​ല​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി ബാ​ല്‍​ക്ക​ണി​യി​ല്‍ ക‍യ​റി എ​ട്ട് റൗ​ണ്ട് ചു​റ്റി​നും വെ​ടി​യു​തി​ര്‍​ത്ത​ശേ​ഷ​മാ​ണു ജീ​വ​നൊ​ടു​ക്കി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...