വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങള്‍ പുറത്ത്. ബാങ്ക് ജീവനക്കാരില്‍ നിന്ന് വായ്പ തിരിച്ചടയ്ക്കാൻ നിരന്തരമായ സമ്മർദ്ദമുണ്ടായെന്ന് കേസിലെ പ്രതി അഫാൻ്റെ അമ്മ ഷെമി. ബാങ്കില്‍ 8 ലക്ഷം രൂപ വായ്പ ഉണ്ടായിരുന്നുവെന്നും 4 ലക്ഷം രൂപ റഹീം വിദേശത്തുനിന്ന് കുടുംബത്തിന് എത്തിച്ചു നല്‍കിയെന്നും ഷെമി പറഞ്ഞു. എന്നാല്‍ 2 ലക്ഷം രൂപ മാത്രം ബാങ്കില്‍ അടച്ചുവെന്നാണ് ഷെമി പറയുന്നത്. ബാക്കി പണം എന്തു ചെയ്തു എന്നതിന് ഷെമി മറുപടി പറഞ്ഞില്ല.
കൊലപാതകത്തിന് ഒരാഴ്ച മുമ്പ് അബ്ദുല്‍ റഹീം 60000 രൂപ വീട്ടില്‍ എത്തിച്ച്‌ നല്‍കിയെന്നും അഫ്ഫാന്റെ സുഹൃത്ത് ഫർസാനയുടെ മാല എടുത്തു നല്‍കാൻ 40000 രൂപയും വീട്ടു ചെലവിന് ഇരുപതിനായിരം രൂപയും ആണ് നല്‍കിയത് എന്നും ഷെമി വെളിപ്പെടുത്തിയിട്ടുണ്ട്. വീട്ട് ചിലവിന് മുൻപും പണം റഹീം എത്തിച്ചു നല്‍കി. അഫാനും ഫർസാനയും തമ്മിലുള്ള ബന്ധം അച്ഛൻ റഹീമിനും അറിയാമായിരുന്നു. പഠിച്ച്‌ ജോലി ലഭിച്ചാല്‍ വിവാഹം നടത്താമെന്ന് അബ്ദുല്‍ റഹീം ഉറപ്പ് നല്‍കി.”- ഷെമി പറഞ്ഞു. അതേസമയം പേരമലയിലെ വീട്ടില്‍ ഇനി താമസിക്കാനില്ലെന്ന് ഭർത്താവ് റഹീമിനോട് ഷെമി പറഞ്ഞതായാണ് വിവരം. അഫാൻ ആരെയും കൊല്ലില്ലെന്നും ഷമി ആവർത്തിച്ച്‌ പറയുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ആഭ്യന്തരമന്ത്രിയുടെ നിർദേശം

0
കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ്...

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയതിൽ വിജയ് സർക്കാരിന് തിരിച്ചടി

0
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയതിൽ വിജയ്...

സമരക്കാർക്ക് നിയമസഹായം നൽകാനായി ‘സാക്ഷി’ എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചതായി സിജെപി

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പോലീസ് വേട്ടയാടുന്നുവെന്ന്...

കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര...

0
തിരുവനന്തപുരം: കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ ഡിജിപിയോട്...