സൗന്ദര്യ സംരക്ഷണത്തിന് കറിവേപ്പില

For full experience, Download our mobile application:
Get it on Google Play

സൗന്ദര്യ സംരക്ഷണത്തിനായി ഏതറ്റം വരെയും മാര്‍ഗങ്ങള്‍ തേടി പോകാറുള്ളവരാണ് നമ്മളില്‍ പലരും. പലരും പറഞ്ഞതുകേട്ടും പരസ്യങ്ങള്‍ കണ്ടും പല ക്രീമുകളും മറ്റും വാരിത്തേക്കാറുമുണ്ട്. പലപ്പോഴും ഇത് അബദ്ധമായി മാറിയിട്ടുമുണ്ടാകും. കെമിക്കല്‍സ് അടങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതിന് പകരം പ്രകൃതി ദത്തമായ പല മാര്‍ഗങ്ങളും സൗന്ദര്യ സംരക്ഷണത്തിനായി ഉണ്ട്. എന്നാല്‍ എത്രപേര്‍ ഇത് ഉപയോഗിക്കാറുണ്ട്?

നമുക്ക് ചുറ്റുപാടുമുള്ള ഒരുപാട് കാര്യങ്ങള്‍ നാം അറിയാതെ പോകുന്നുണ്ട്. അതിലൊന്നാണ് കറിവേപ്പിലയുടെ ഗുണങ്ങള്‍. ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണം ചെയ്യുന്നത് പോലെ സൗന്ദര്യ സംരക്ഷണത്തിനും ഇത് ഏറെ ഉത്തമമാണ്. ചര്‍മ്മത്തിന്‍റെഏത് അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് കറിവേപ്പില സഹായിക്കുന്നു. കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുന്നതും സൗന്ദര്യത്തിനുണ്ടാകുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കറിവേപ്പില വെള്ളം കൊണ്ട് ആവി പിടിക്കുന്നത് മുഖത്തെ ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. മാത്രമല്ല മുഖത്തിന് തിളക്കം വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് ബ്ലാക്ക്ഹെഡ്സ്. അതുകൊണ്ട് തന്നെ മുഖത്തെ കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കറിവേപ്പില തിളപ്പിച്ച വെള്ളം. വരണ്ട ചര്‍മ്മത്തിനും ഇത് പരിഹാരം കണ്ടെത്തുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...