ബാംബു കർട്ടൻ തട്ടിപ്പ് : വൃദ്ധദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീടുകളിലെ കർട്ടൺ വ്യാപാരത്തിന്റെ  മറവിൽ വൃദ്ധദമ്പതികളെ ഭീഷണിപ്പെടുത്തി പണം അപഹരിച്ചതായി പരാതി. മല്ലപ്പള്ളി കല്ലുപ്പാറ പുതുശേരി മാരേട്ട് വർഗീസിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം വാഹനത്തിൽ വീട്ടിലെത്തിയ കർട്ടൻ വ്യാപാരികൾ ഇരുനിലകെട്ടിടത്തിന്റെ മുമ്പിൽ കെട്ടിയിരുന്ന ബാംബു കർട്ടൻ ദമ്പതികളുടെ അനുവാദമില്ലാതെ അഴിച്ചുമാറ്റിയ ശേഷം പി.വി.സി. കർട്ടൻ സ്ഥാപിച്ചു. തുടർന്ന് അരലക്ഷത്തോളം രൂപയുടെ ബില്ല് നൽകി. ഇത്രയും വലിയ തുക നൽകാൻ വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ഇരുപതിനായിരം രൂപ വാങ്ങി സ്ഥലംവിട്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കീഴ്വായ്പ്പൂര് പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...