കുസാറ്റ് ദുരന്തം ഞെട്ടിക്കുന്നത്; അനുശോചിച്ച് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി ശാസ്ത്ര-സാ​ങ്കേതിക സർവകലാശാല ക്യാമ്പസിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിക്കാനിടയായ ദുരന്തം ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫേസ്ബുക്കിലൂടെയാണ് ദുരന്തത്തിൽ അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. കുസാറ്റിലുണ്ടായ നാലു പേരുടെ ജീവനെടുക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതും അത്യന്തം ദുഃഖമുളവാക്കുന്നതുമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനമറിയിക്കുന്നു. ദുഷ്‍കരമായ സമയത്തെ അതിജീവിക്കാൻ അവർക്ക് കരുത്തുണ്ടാകട്ടെ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. അവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകണമെന്ന് താൻ കേരള സർക്കാറിനോട് അഭ്യർഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കൊച്ചി: കൊച്ചി ശാസ്ത്ര-സാ​ങ്കേതിക സർവകലാശാല ക്യാമ്പസിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിക്കാനിടയായ ദുരന്തം ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫേസ്ബുക്കിലൂടെയാണ് ദുരന്തത്തിൽ അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.കുസാറ്റിലുണ്ടായ നാലു പേരുടെ ജീവനെടുക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതും അത്യന്തം ദുഃഖമുളവാക്കുന്നതുമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനമറിയിക്കുന്നു. ദുഷ്‍കരമായ സമയത്തെ അതിജീവിക്കാൻ അവർക്ക് കരുത്തുണ്ടാകട്ടെ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. അവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകണമെന്ന് താൻ കേരള സർക്കാറിനോട് അഭ്യർഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്റെ പേരിൽ 164 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും മുറിച്ച മരങ്ങളൊന്നും സംരക്ഷിത മരങ്ങളല്ലെന്നും കേസിലെ...

0
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ 164 കേസുകളാണ് രജിസ്റ്റർ...

‘ജവാൻ’ റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന നൽകിയ സർക്കാർ നടപടിയിൽ കേരള ബിവറേജസ് കോർപറേഷന് സുപ്രിംകോടതിയുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽ 'ജവാൻ' റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന നൽകിയ സർക്കാർ...

സഭയിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറാകാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒളിച്ചോടുകയാണെന്ന് കെ.സി....

0
ഡൽഹി: സഭയിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറാകാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...

ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി....