Friday, April 26, 2024 7:45 am

ബലമായി കസ്റ്റഡിയിലെടുത്ത് മര്‍ദനം ; ഉദ്യോഗസ്ഥര്‍ക്കെതിരെ ഹര്‍ജിയുമായി പ്രതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്നാരോപിച്ച് വനം ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി പ്രതി. കാട്ടുപോത്തിനെ വേട്ടയാടിയ കേസിലെ പ്രതി പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുല്ലക്കോയയാണ് ഹര്‍ജി നല്‍കിയത്. ഹൈകോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ ബലമായി കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്നാണ് ആരോപണം. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എന്‍. സുബൈറിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പ്രതിയുടെ ആവശ്യം. മാര്‍ച്ച് മൂന്നിനാണ് മുല്ലക്കോയയെ അന്വേഷണ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തത്. മുല്ലക്കോയയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് എ. ബദറുദ്ദീന്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി

0
ഡൽഹി: ഈ വർഷം ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ...

ചരിത്ര വിജയം ഉറപ്പെന്ന് ഹൈബി ഈഡന്റെ പ്രതികരണം ; പൊന്നാനിയിൽ യുഡിഎഫിന് പൊൻ...

0
എറണാകുളം: എറണാകുളം ലോക്സഭാ മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഉണ്ടാകുമെന്ന്...

ചി​ല കേ​ന്ദ്ര​ങ്ങ​ൾ വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു ; ആരോപണവുമായി എം.​വി. ഗോ​വി​ന്ദ​ൻ

0
തി​രു​വ​ന​ന്ത​പു​രം: ചി​ല കേ​ന്ദ്ര​ങ്ങ​ൾ വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന...

വിജയം എൽ ഡി എഫ് നേടുമെന്ന് തോമസ് ഐസക് ; യുഡിഎഫ് 20...

0
തിരുവനന്തപുരം : തിരുവനന്തപുരം സാൽവേഷൻ ഹൈ സ്കൂളിൽ തോമസ് ഐസക് വോട്ട്...