പശ്ചിമ ബംഗാളിലെ നദിയിൽ നിന്ന് സ്വർണം കണ്ടെത്തി ഗ്രാമവാസികൾ

For full experience, Download our mobile application:
Get it on Google Play

ഒഡീഷ : ഇന്ത്യ അത്ഭുതങ്ങളുടെ നാടാണ്. അതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഒഡീഷ-ബംഗാൾ-ജാർഖണ്ഡ് അതിർത്തിയിൽ ഒഴുകുന്ന സ്വർണ്ണ നദിയായ സുബർണരേഖയെ കുറിച്ച് നമുക്ക് അറിയാം. അതിന്റെ പരിഹരിക്കപ്പെടാത്ത നിഗൂഢതകൾ ഇപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. അതുപോലെ മറ്റൊരു നദിയും ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ബംഗാളിൽ സ്ഥിതി ചെയ്യുന്ന ബാൻസ്ലോയ് നദീതടത്തിൽ നിന്ന് സ്വർണം കണ്ടെത്തിയതായി ഗ്രാമവാസികൾ.

“നദീതീരത്ത് ചെറിയ അളവിൽ മണ്ണ് കുഴിച്ചാണ് സ്വർണ്ണം കണ്ടെത്തിയത്. എന്നാൽ ഈ സ്വർണ്ണം വളരെ ചെറുതാണ്. ഇത് ഒരു പഴയ പൈസ പോലെ കാണപ്പെടുന്നു. അതിൽ ചില പുരാതന അക്ഷരങ്ങളോ അടയാളങ്ങളോ ഉണ്ട്,” റാബിദാസ് നിവാസിയായ മിറ പറഞ്ഞു. ഈ കണ്ടെത്തലിൽ ആശ്ചര്യപ്പെട്ടിരിക്കുകയാണ് ഗ്രാമത്തിലുള്ളവർ. കൂടുതൽ മഞ്ഞലോഹം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തുകാർ.

കണ്ടെത്തിയ വിലയേറിയ ലോഹം കൂടുതലും ചക്രം പോലുള്ള നാണയങ്ങളുടെ രൂപത്തിലായിരുന്നു. അവ ഇന്ത്യൻ രാജാക്കന്മാരുടേതാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. പ്രദേശത്തെ ആദിവാസി തൊഴിലാളികൾ പ്രദേശത്ത് കൂടുതൽ നിധി തേടി മണൽ അരിച്ചെടുക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. “ഇത് ഐതിഹ്യമാണോ സത്യമാണോ എന്നറിയില്ല, എന്നാൽ ഗ്രാമവാസികൾ കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണത്തിനായി തിരയുകയാണ്. അവരോടൊപ്പം ചേരാൻ ഞാനും വന്നിട്ടുണ്ട്,” നാട്ടുകാരനായ സുജൻ ഷെയ്ഖ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്; വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

0
കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു...

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...