വാട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ ആരൊക്കെ കാണണമെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം

For full experience, Download our mobile application:
Get it on Google Play

ഉപയോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ പുതിയ ഫീച്ചറുകള്‍ കൊണ്ടു വരുന്നതില്‍ മുന്‍ പന്തിയിലാണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള  വാട്‌സ്ആപ്പ്. പ്രൊഫൈല്‍ ഫോട്ടോയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ആദ്യം പുതിയ ഫീച്ചര്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉപയോക്താവിന്റെ പ്രൊഫൈല്‍ ഫോട്ടോ ആരെല്ലാം കാണണം എന്ന കോളത്തിലേക്ക് കൂടുതല്‍ ഓപ്ഷന്‍ കൂട്ടിച്ചേര്‍ക്കാനാണ് വാട്‌സ്ആപ്പ് തീരുമാനിച്ചിരിക്കുന്നത്.

എല്ലാവര്‍ക്കും (everyone)
എന്റെ കോണ്‍റ്റാക്‌സില്‍ ഉള്ളവര്‍ക്ക് (my contacts)
ഞാന്‍ ഒഴിവാക്കിയവര്‍ ഉള്‍പ്പെടാതെയുള്ള എന്റെ കോണ്‍റ്റാക്‌സില്‍ ഉള്ളവര്‍ക്ക് ( my contacts expected)
ആരും കാണരുത് (nobody)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...