തോക്കുമായി ബസില്‍ യാത്ര ചെയ്ത യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തോക്കുമായി ബസില്‍ യാത്ര ചെയ്ത യുവാവ് പിടിയില്‍. തൃശൂര്‍ കുന്നകുളത്താണ് സംഭവം. ആര്‍ത്താറ്റ് മുല്ലയ്‌ക്കല്‍ ആഘോഷ് ആണ് കസ്റ്റഡിയിലായത്. അപകടകരമല്ലാത്ത എയര്‍പിസ്റ്റളാണിതെന്ന് പ്രാഥമിക പരിശോധനയില്‍ തിരിച്ചറിഞ്ഞു.

തോക്കുമായി ഒരാള്‍ ബസില്‍ യാത്ര ചെയ്യുന്നതായ വിവരം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. എറണാകുളത്ത് നിന്നും വാങ്ങിയ തോക്കാണെന്നാണ് ഇയാളുടെ മൊഴി.

വിദേശത്ത് ജോലിയിലായിരുന്ന ഇയാള്‍ നാട്ടിലെത്തി സൂപ്പര്‍ മാര്‍ക്കറ്റ് ബിസിനസ് ചെയ്യുകയാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കേസെടുക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധങ്ങളിൽ കൈകോർത്ത് കേരളത്തിന്റെ യൗവ്വനം; സന്തോഷം പങ്കുവെച്ച് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നത് വരെ...

ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

0
​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ...

എൽ നിനോ ഭീഷണിയിൽ കേരള തീരം

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിഭാസമായ എൽ നിനോയും കേരളത്തിന്റെ മത്സ്യമേഖലയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...