4ജി സൗജന്യ സിമ്മുമായി ബിഎസ്എൻഎൽ ; നമ്പർ പോർട്ട് ചെയ്യുന്നവർക്കും ആനുകൂല്യം

For full experience, Download our mobile application:
Get it on Google Play

4ജി സിം സൗജന്യമായി നൽകുന്ന പദ്ധതി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ഡിസംബർ 31 വരെ നീട്ടി. എന്നാൽ ആദ്യ തവണ നൂറ് രൂപയ്ക്ക് മുകളിൽ റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് ഈ ഓഫർ. ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കും ഈ ഓഫർ ലഭിക്കും.

സിംകാർഡിന് വരുന്ന 20 രൂപ ചെലവാണ് ഡിസംബർ 31 വരെ ഒഴിവാക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചത്. എന്നാൽ ആദ്യ തവണ നൂറ് രൂപയ്ക്ക് മുകളിൽ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. നിലവിൽ കേരള സർക്കിളിലാണ് ഈ ഓഫർ നിലനിൽക്കുന്നത്. മറ്റു സർക്കിളുകളിലേക്കും ഈ ഓഫർ നീട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്റർ, ബിഎസ്എൻഎൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് ഫോർജി സിം ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...