കാലിത്തീറ്റക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള നീക്കം കസ്റ്റംസ് പരാജയപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കാലിത്തീറ്റക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള നീക്കം കസ്റ്റംസ് പരാജയപ്പെടുത്തി. ഒരു പ്രാദേശിക കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിൽ മൃഗങ്ങളുടെ തീറ്റ ബാഗുകൾക്കുള്ളിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് എത്തിക്കാൻ ശ്രമം നടന്നത്. അന്വേഷണത്തിൽ വലിയ അളവിൽ കഞ്ചാവ് കണ്ടെത്തിയതായും കപ്പൽ പിടിച്ചെടുത്തതായും കസ്റ്റംസ് അറിയിച്ചു. 60 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കപ്പലിൽ കസ്റ്റംസ് സൂക്ഷ്മാമായ പരിശോധന നടത്തി. മറ്റ് നിരോധിത വസ്തുക്കളൊന്നും കണ്ടെത്തിയില്ല. സംഭവത്തിൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായും കസ്റ്റംസ് വാർത്തക്കുറിപ്പിൽ പറഞ്ഞു. പിടിച്ചെടുത്ത വസ്തുക്കൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചു. നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്താനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐ.എഫ്. എഫ്. കെ കൊച്ചിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ സൂചന ; തലസ്ഥാനത്ത് കടുത്ത...

0
തിരുവനന്തപുരം: തലസ്ഥാന നഗരി മൂന്ന് ദശാബ്‍ദക്കാലമായി സാക്ഷ്യം വഹിച്ച അന്താരാഷ്ട്ര ചലച്ചിത്ര...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സെന്‍സ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു സെന്‍സസ് സെല്‍ഫ് എന്യുമറേഷനും സംശയനിവാരണത്തിനും കളക്ടറേറ്റ് താഴത്തെ...

കേരളത്തിലെ ജനത്തെ കളിയാക്കുന്ന ബജറ്റ് ; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ....