Wednesday, April 17, 2024 11:18 am

ആതിരയുടെ ആത്മഹത്യ ; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ യുവാവിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസിറക്കി പോലീസ്. നാല്‍പതംഗ പോലീസ് സംഘം നാല് ദിവസമായി അന്വേഷണം നടത്തിയിട്ടും പ്രതിയായ അരുണ്‍ വിദ്യാധരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ഇപ്പോഴും അന്വേഷണം നടക്കുന്നത്. അരുണിന്റെ സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കോതനല്ലൂര്‍ സ്വദേശിനി ആതിര തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്.

Lok Sabha Elections 2024 - Kerala

തിങ്കളാഴ്ച ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അരുണിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതോടെയാണ് പോലീസ് അന്വേഷണം പ്രതിസന്ധിയിലായത്. അതേസമയം ആതിരക്ക് നീതിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോട്ടയം കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയുടെ അറസ്റ്റാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസ് സ്റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതായി തിരുവഞ്ചൂര്‍ ആരോപിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആത്മവിശ്വാസത്തോടെയും അക്ഷരസ്ഫുടതയോടും പച്ചക്കള്ളം പറയുന്ന ആളാണ് തോമസ് ഐസക് : പിസി വിഷ്ണുനാഥ്

0
ആറന്മുള : യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ആറന്മുള ബ്ലോക്ക് പര്യടനം...

മ​ട്ട​ന്നൂ​രി​ൽ വാഹനാപകടം ; ഒ​രാ​ൾ മ​രി​ച്ചു, കു​ട്ടി​ക​ള​ട​ക്കം നിരവധി പേർക്ക് പ​രി​ക്ക്

0
ക​ണ്ണൂ​ര്‍: മ​ട്ട​ന്നൂ​രി​ൽ കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ഉണ്ടായ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ...

23 ഇനം വിദേശ നായകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഡല്‍ഹി...

0
ന്യൂഡല്‍ഹി: പിറ്റ്ബുള്‍ ടെറിയര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ തുടങ്ങി 23- ഇനം...

വെള്ളവുമില്ല വെളിച്ചവുമില്ല ; അവഗണനകളുടെ പടുകുഴിയില്‍ മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ്

0
മല്ലപ്പള്ളി : അവഗണനകളുടെ പടുകുഴിയില്‍ മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ്.  തകർന്ന യാർഡിൽ...