ബാത്ത് റൂം ഉദ്ഘാടനം ; ഗഗാറിന്റെ വാക്കുകളോട് പ്രതികരിച്ച്‌ സൈബര്‍ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാട് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുമ്പോൾ പഞ്ചായത്ത് ഓഫീസിലെ ബാത്ത് റൂം ഉദ്ഘാടനം ചെയ്യുന്ന എംപിയാണ് രാഹുല്‍ ഗാന്ധിയെന്ന സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ വാക്കുകളോട് പ്രതികരിച്ച്‌ സൈബര്‍ കോണ്‍ഗ്രസ്.എഞ്ചിനീയറിംഗ് കോളേജിലെ ടോയ്‌ലറ്റ് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചതിന്റെ ശിലാഫലകത്തിന്റെ ചിത്രം ഉപയോഗിച്ചാണ് സൈബര്‍ കോണ്‍ഗ്രസിന്റെ മറുപടി.

കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലെ മെന്‍സ് ടോയ്‌ലെറ്റ് ബ്ലോക്കിന്റെ കെട്ടിട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16ന് നിര്‍വഹിച്ചതിന്റെ ശിലാഫലകത്തിന്റെ ചിത്രമാണ് സൈബര്‍ കോണ്‍ഗ്രസ് മറുപടിക്കായി ഉപയോഗിക്കുന്നത്. മന്ത്രിയായിരുന്ന കെടി ജലീലിന്റെയും എംഎല്‍എയായ പ്രദീപ് കുമാറിന്റെ പേരും ഫലകത്തിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...