മണിമല നദീതട പൈതൃകപഠനപ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൈക്കിൾ സവാരി നാളെ

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : മണിമല നദീതട പൈതൃകപഠനപ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൈക്കിൾ സവാരി ജനുവരി 11 രാവിലെ 6.15-ന് കവിയൂർ മഹാദേവക്ഷേത്രത്തിന് മുന്നിൽനിന്ന്‌ ആരംഭിച്ച് 8.30-ന് ഇരവിപേരൂർ ശങ്കരമംഗലത്ത് സമാപിക്കും. മണിമലയാർ ഒഴുകുന്ന പ്രദേശങ്ങളുടെ ചരിത്രവും പൈതൃകവും കണ്ടും കേട്ടുമറിയാനാണ് സൈക്കിൾ സവാരി സംഘടിപ്പിക്കുന്നത്. മണിമല റിവർവാലി ഹെറിറ്റേജ് പ്രോജക്ടാണ് നേതൃത്വം നൽകുക. ചരിത്രപ്രാധാന്യമുള്ള കവിയൂർ മഹാദേവക്ഷേത്രത്തിന്‌ മുന്നിൽനിന്ന്‌ ആരംഭിച്ച് തൃക്കക്കുടി ഗുഹാക്ഷേത്രം, ഞാലിക്കണ്ടം, കല്ലൂപ്പാറ വലിയപള്ളി, കല്ലൂപ്പാറ ദേവീക്ഷേത്രം, ഇണ്ടംതുരുത്തി കളരി, പച്ചത്തുരുത്ത്, പുറമറ്റം, എന്നിവിടങ്ങൾ സന്ദർശിച്ച് ഇരവിപേരൂരിലെ ശങ്കരമംഗലം തറവാട്ടിൽ എത്തിച്ചേരും. ഫ്ലയിങ്‌ വീൽസ്-തിരുവല്ല, കോട്ടയം സൈക്ലിങ്‌ ക്ലബ്ബ്‌, കേരള പ്രാദേശിക ചരിത്രപഠനസമിതി, ധരിണി ഇക്കോളജിക്കൽ ആൻഡ് ഹെറിറ്റേജ് കൺസർവേഷൻ ട്രസ്റ്റ് എന്നീ സംഘടനകൾ ചേർന്നാണ് റൈഡ് സംഘടിപ്പിച്ചിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....