രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് വ്യക്തതയില്ല : ഡി. രാജ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച്‌ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് വ്യക്തതയില്ലെന്ന് ഡി. രാജ പറഞ്ഞു.

കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറിനെതിരായ രാഹുലിന്‍റെ പ്രവര്‍ത്തനം ശരിയല്ല. ഇത് ബി.ജെ.പിയുടെ വളര്‍ച്ചക്ക് കാരണമാകുമെന്നും രാജ ചൂണ്ടിക്കാട്ടി. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ യു.ഡി.എഫ്, ബി.ജെ.പി നിലപാട് തെറ്റാണ്. മതവും രാഷ്ട്രീയവും കൂട്ടിക്കെട്ടുകയാണ് ഇരുവരും ചെയ്യുന്നതെന്നും ഡി. രാജ കുറ്റപ്പെടുത്തി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കേന്ദ്ര സര്‍ക്കാറിനെതിരായ പ്രതിഷേധമായി മാറുമെന്നും ഡി. രാജ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....