നിറങ്ങളുടെ ആഘോഷം ; ഉത്തരേന്ത്യയിൽ ഇന്ന് ഹോളി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഉത്തരേന്ത്യയിൽ ഇന്ന് ഹോളി ആഘോഷം. കോവിഡ് വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ പൊതു സ്ഥലങ്ങളിലുള്ള ആഘോഷങ്ങൾക്ക് വിലക്കുണ്ട്. അതുകൊണ്ടു തന്നെ വിപണിയും സജീവമല്ല.

നിറങ്ങളുടെ ആഘോഷമായ ഹോളിക്ക് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും പൊലിമയില്ല. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആഘോഷങ്ങൾ വീടുകളിലൊതുക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. അതോടെ ആളുകൾ നിറക്കൂട്ടുകളും മധുരവും വാങ്ങുന്നത് കുറച്ചു. എങ്കിലും കുട്ടികൾ അവർക്കാകും പോലെ ഹോളിയിൽ ലയിക്കുകയാണ്.

ചോട്ടി ഹോളി ദിവസമായ ഇന്ന് പ്രാർത്ഥകളും ചടങ്ങുകളും നടന്നു. കോവിഡ് മഹാമാരി കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇത്തവണയും സന്തോഷം കെടുത്തുകയാണ്. കാത്തിരിക്കാം പ്രതിക്ഷയോടെ നിറങ്ങൾ വാരി വിതറുന്ന മറ്റൊരു സന്തോഷ ഹോളിക്കായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...