ഡി.എ കുടിശ്ശിക ഉടൻ അനുവദിക്കണം : ജോയിൻറ് കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: അതിരൂക്ഷമായ വിലക്കയറ്റത്തിൽ നിശ്ചിത വരുമാനക്കാരായ സർക്കാർ ജീവനക്കാർ നട്ടം തിരിയുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ജീവനക്കാർക്ക് ലഭ്യമാക്കേണ്ട ഡിഎ കുടിശ്ശിക ,ലീവ് സറണ്ടർ ആനുകൂല്യം കാലതാമസം വരുത്തുന്നത് ഒഴിവാക്കി ഉടന്‍ ജീവനക്കാർക്ക് നൽകണമെന്ന് ജോയിൻ്റ് കൗൺസിൽ റാന്നി മേഖല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍ രമേശ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എം.ജി മനോജ് മോൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗൺസിൽ അംഗം മാത്യു വർഗീസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി അഖിൽ, ജില്ലാ ട്രഷറർ സഖാവ് പി.എസ് മനോജ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സജീന്ദ്രൻ നായർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി സഖാവ് എ ഷാജഹാൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ വി സന്തോഷ്, സി അനീഷ് കുമാർ,എസ്.ജി അമ്പിളി, കെ ശിവദാസ് ടി. എം ഹസ്ന എന്നിവര്‍ പ്രസംഗിച്ചു. മേഖല ഭാരവാഹികളായി രഞ്ജിത്ത് (പ്രസിഡന്‍റ്), എസ്.ജി അമ്പിളി (സെക്രട്ടറി), ടി.എം ഹസ്ന(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...