Thursday, July 25, 2024 2:49 am

ദലിത് ക്രൈസ്തവർ സമ്മർദ്ദ ശക്തിയായി തീരണം ; ജയിംസ് പി. സൈമൺ

For full experience, Download our mobile application:
Get it on Google Play

റാന്നി : ദലിത് ക്രൈസ്തവ സമൂഹം സഭാ, രാഷ്ട്രീയ ചിന്തകൾക്കതീതമായി
സംഘടിച്ച് സമ്മർദ്ദശക്തിയായി തീരണമെന്ന് മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് പി.സൈമൺ പറഞ്ഞു. ദലിത് ക്രൈസ്തവ ക്ഷേമ കാര്യ സമിതി റാന്നി നിയോകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ പിഎസ് സി കോച്ചിംഗ് ക്ലാസ്സ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ നുപാതികമായി സംവരണമോ അധികാര കേന്ദ്രങ്ങളിൽ പ്രാതിനിധ്യമോ ലഭിക്കുന്നില്ല. രാഷ്ട്രീയ – സാമുദായിക നേതൃത്വങ്ങൾ ഇക്കാര്യം സജീവമായി പരിഗണിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. സമിതി ചെയർമാൻ രാജു തേക്കട അദ്ധ്യക്ഷത വഹിച്ചു. ‘മികവ്’ വാർത്ത പത്രിക സാഹിത്യകാരൻ
ഡോ. വിനിൽ പോൾ പ്രകാശനം ചെയ്തു. സംസ്ഥാന പരിവർത്തിത കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബി. ബാബുരാജ് സന്ദേശം നൽകി. ഡോ.എം.കെ സുരേഷ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാജൻ മാത്യു, പാസ്റ്റർ സജി ചെറിയാൻ, ക്യാപ്റ്റൻ റ്റിനോ തോമസ്, റവ. എ.എസ്സ് ബിജു, മനോജ് ജോർജ് വട്ടാർകയം, രാജൂ കെ. ജോസഫ്, പാ. ഇ. ആർ. രാജു എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ എൻറോൾമെന്റ് ഐഡിക്ക് പൂട്ട് വീഴുന്നു ; നികുതി ആവശ്യങ്ങൾക്കായി ആധാർ നമ്പർ തന്നെ...

0
നികുതി ആവശ്യങ്ങൾക്കായി ആധാർ നമ്പറിന് പകരം ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിക്കുന്നത്...

സംസ്കൃത സർവ്വകലാശാല വാർത്തകൾ

0
സംസ്കൃത സർവ്വകലാശാല കേരള സാഹിത്യ അക്കാദമിയുമായി അക്കാദമിക സഹകരണത്തിന് ധാരണ ശ്രീശങ്കരാചാര്യ സംസ്കൃത...

‘എന്റെ അച്ഛനും ലോറി ഡ്രൈവറാണ്…’ ; രണ്ടാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ് പങ്കുവെച്ച് മന്ത്രി

0
കോഴിക്കോട്: രണ്ടാം ക്ലാസ് വിദ്യാർഥിയുടെ ഡയറിക്കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി...

നാലുദിവസം മഴ തുടരാന്‍ സാധ്യത ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം : മധ്യ വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റോട് കൂടിയ മഴ...