യു.ഡി.എഫ് ഗവൺമെന്റിൽ പ്രതീക്ഷയോടെ ദളിത് സമൂഹം : എ.സുരേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ എൽ.ഡി.എഫ് ഗവൺമെന്റ് വെട്ടിക്കുറച്ച പദ്ധതി വിഹിതവും ഭവന നിർമ്മാണ പദ്ധതിയും പുനസ്ഥാപിച്ച യു.ഡി.എഫ് ഗവൺമെന്റിനെ തികഞ്ഞ പ്രതീക്ഷയോടെയാണ് കേരളം കണുന്നതെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ പറഞ്ഞു. ഗവൺമെന്റ് ഹോസ്പിറ്റലുകളിലെ എച്ച്.എം.സികളിൽ എസ്.സി.എസ്.റ്റി വനിത പ്രതിനിധ്യം ഉറപ്പ് വരുത്തിയ വി.ഡി സതീശൻ ഗവൺമെന്റ് ജനാഭിലാഷം മനസിലാക്കിയാണ് മുന്നോട്ട് പോകുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു.

ദളിത് കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി പത്തനംതിട്ട രാജീവ് ഭവനിൽ ഉത്‌ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു എ.സുരേഷ് കുമാർ. ജില്ലയിൽ നിന്നും വിജയിച്ച യു.ഡി.എഫ് എം.എൽ.എമാർക്ക് സ്വീകരണം നൽകാനും കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എ.കെ ലാലു അദ്ധ്യക്ഷത വഹിച്ചു. പാണ്ടിമലപ്പുറം മോഹനൻ, അജിത് മണ്ണിൽ, എം.പി രാജു, മണ്ണിൽ രാഘവൻ, രവി കണ്ടത്തിൽ, മഞ്ചു വിശ്വനാഥ്, കെ.കെ പ്രസാദ്, അനീഷ് കുമാർ, അരവിന്ദ് ഗോപാൽ, കലേഷ് ഓമല്ലൂർ, പി.കെ ഉത്തമൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...