ഡൽഹിയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡൽഹിയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭൂവുടമയുടെ സഹോദരൻ അറസ്റ്റിൽ. വടക്കൻ ഡൽഹിയിൽ നരേല എന്ന സ്ഥലത്ത് ഓഗസ്റ്റ് 23 നാണ് പെൺകുട്ടികൊല്ലപ്പെട്ടത്. ഭൂവുടമയുടെ സഹോദരന്റെ വീട്ടിൽ ജോലിക്ക് നിർത്തിയതായിരുന്നു 13 വയസ്സുള്ള പെൺകുട്ടിയെ. ഗരുഗ്രാമിലായിരുന്നു പെൺകുട്ടി ജോലിചെയ്തിരുന്നത്. 23ാം തിയതി പെൺകുട്ടിമരിച്ചുവെന്ന് അറിയിച്ചുകൊണ്ട് മുതദേഹം പെൺകുട്ടിയുടെ വീട്ടിൽ എത്തിക്കുകയായിരുന്നു.

ഉടൻ സംസ്കരിക്കണമെന്ന് ഭൂവുടമയുടെ സഹോദരൻ നിർബന്ധം പിടിച്ചു. ഇതിൽ സംശയം തോന്നിയ പെൺകുട്ടിയുടെ പിതാവ് പോലീസിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടി പീഡനത്തിനിരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...