ഡ​ല്‍​ഹി​യി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ടം ; ക​നാ​ലി​ലെ കു​ത്തൊ​ഴു​ക്കി​ല്‍ വീ​ട് ഒ​ലി​ച്ചു​പോ​യി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : ഡ​ല്‍​ഹി​യി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ടം. ഡ​ല്‍​ഹി​യി​ലെ ഐ​ടി​ഒ മേ​ഖ​ല​യി​ലെ അ​ണ്ണാ​ന​ഗ​ര്‍ ചേ​രി​യി​ല്‍ ക​നാ​ലി​ലെ കു​ത്തൊ​ഴു​ക്കി​ല്‍ വീ​ട് ഒ​ലി​ച്ചു​പോ​യി. ഒ​ഴു​ക്കു​ചാ​ല്‍‌ നി​റ​ഞ്ഞൊ​ഴു​കി​യ​പ്പോ​ള്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ അ​ടി​ത്ത​റ ത​ക​ര്‍​ന്ന് വീ​ട് പൂ​ര്‍​ണ​മാ​യും ഒ​ലി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ല്‍ ആ​ളി​ല്ലാ​ത്ത​ത് വ​ലി​യ ദു​ര​ന്ത​മൊ​ഴി​വാ​ക്കി.

വീ​ട് ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. വീ​ട് വെ​ള്ള​ത്തി​ല്‍ ഒ​ഴു​കി​പ്പോ​കുമ്പോള്‍ സ​മീ​പ​വാ​സി​ക​ള്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ല​വി​ളി​ക്കു​ന്ന​ത് കേ​ള്‍​ക്കാം. മ​റ്റൊ​രു വീ​ഡി​യോ​യി​ല്‍ ഇ​തേ അ​ഴു​ക്കു​ചാ​ലി​നോ​ട് ചേ​ര്‍​ന്നു​ള്ള ഇ​ഷ്ടി​ക​കൊ​ണ്ട് നി​ര്‍​മി​ച്ച വീ​ട് ഇ​ടി​ഞ്ഞു​വീ​ഴു​ന്ന​തും കാ​ണാം.

ക​ന​ത്ത മ​ഴ​യി​ല്‍ ര​ണ്ട് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. മി​ന്‍റോ പാ​ല​ത്തി​നു സ​മീ​പം ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ല്‍ ക​ണ്ടെ​ത്തി. മ​റ്റൊ​രാ​ള്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റാ​ണ് മ​രി​ച്ച​ത്. പ​ല റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. പാ​ല​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.

https://twitter.com/mukeshmukeshs/status/1284761865877204992?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1284761865877204992%7Ctwgr%5E&ref_url=https%3A%2F%2Fwww.mediaonetv.in%2Fkerala%2F2020%2F07%2F19%2Fvideo-shows-houses-crumble-as-drain-in-delhi-overflows-after-heavy-rain

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...