സ്വര്‍ണ്ണക്കടത്തുകേസ് : സിദിവാകരനു മറുപടിയുമായി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വിവാദ വര്‍ക്ക് ഷാേപ്പ് ഉദ്ഘാടനത്തിന് പോയതില്‍ വിശദീകരണവുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. നിയമസഭ സമ്മേളിക്കുമ്പോഴല്ല ഉദ്ഘാടനത്തിന് പോയതെന്നും സഭ പിരിഞ്ഞതിനുശേഷമാണ് പോയതെന്നുമാണ് അദ്ദേഹം പറയുന്നത്. സഭ പിരിയുന്നതിന്റെ വീഡിയോ സഹിതമാണ് വിശദീകരണം.

നേരത്തേ സ്പീക്കര്‍ ഉദ്ഘാടനത്തിന് പോയതിനെ വിമര്‍ശിച്ച്‌ സി ദിവാകരന്‍ എം എല്‍ എ രംഗത്തെത്തിയിരുന്നു. സ്ഥലം എം എല്‍ എ ആയിട്ടും സ്ഥാപനത്തിന്റെ ഉടമയോ സംരഭകരോ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നില്ല. സ്പീക്കര്‍ വരുന്നുണ്ട് അതുകൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടത് പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകരാണ്. നിയമസഭ നടക്കുന്ന സമയത്ത് മുഴുവന്‍ സമയവും സഭാ നടപടികളില്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കാറുണ്ട്. സ്പീക്കര്‍ വരുന്നെന്ന് കേട്ടപ്പോഴാണ് എന്ത് സ്ഥാപനം ആണെന്ന് അന്വേഷിച്ചത് എന്നാണ് സി ദിവാകരന്‍ ഒരു സ്വകാര്യ ചാനലില്‍ പറഞ്ഞത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....