ഇനി ഡിഷ് ആന്റിന വഴി ഇന്റര്‍നെറ്റ് ; പുതിയ പദ്ധതിയുമായി സ്‌പേസ് എക്‌സ്

For full experience, Download our mobile application:
Get it on Google Play

ഇനി ഡിഷ് ആന്റിന വഴി ഇന്റര്‍നെറ്റ്, പുതിയ പദ്ധതിയുമായി സ്‌പേസ് എക്‌സ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് മിഷന്‍ ബീറ്റാ ടെസ്റ്റിങ് തുടങ്ങി. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി മേധാവി ഇലോണ്‍ മസ്‌ക് തന്നെ പുറത്തുവിട്ടു. സെക്കന്‍ഡില്‍ 1 ജിബി വേഗമുള്ള സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ടെക് ലോകത്തെ മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. ലോകത്തെ ഏത് ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഈ സംവിധാനത്തിനു സാധിക്കും. ജൂണ്‍ 25 ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വഴി 60 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിച്ചതോടെ ബഹിരാകാശത്ത് എത്തിയ മൊത്തം സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകളുടെ എണ്ണം 540 ആയി.

സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന്റെ ബീറ്റാ പരിശോധന അവസരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ പോകുന്നതിന്റെ റിപ്പോര്‍ട്ടുകളും വന്നുകഴിഞ്ഞു. ടെറസ്സിനും കെട്ടിടങ്ങള്‍ക്കും മുകളില്‍ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകളുടെ സഹായത്തോടെയാണ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. ഇത്തരം ഡിഷ് ആന്റിനകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ ട്വിറ്ററില്‍ വൈറലാണ്. ഒരു സ്റ്റാര്‍ലിങ്ക് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എങ്ങനെയായിരിക്കുമെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യംകുറഞ്ഞ മദ്യവില്‍പന : മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍...

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...