കാലവർഷക്കെടുതി നാശ നഷ്ടം വിലയിരുത്തി വരുന്നു ; മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കാലവർഷക്കെടുതിയിൽ പൊതുമരാമത്തിന്റെ കിഴിലുള്ള റോഡുകൾക്കും പാലങ്ങൾക്കും കെട്ടിടങ്ങൾക്കും സംഭവിച്ച നാശനഷ്ടത്തിന്റെ തോത് പൂർണ്ണമായി വിലയിരുത്തി വരുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മണിമലയാറ്റിലെ ജലപ്രളയത്തിൽ സമീപന പാത തകർന്ന വെണ്ണിക്കുളം കോമളം പാലത്തിന്റെ നാശനഷ്ടം സംബന്ധിച്ച് മാത്യൂ ടി തോമസ് എം എൽ എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

വെള്ളപ്പൊക്ക സമയങ്ങളിൽ തടികളും മുളക്കൂട്ടങ്ങളുമെത്തി വെന്റ് വേ അടഞ്ഞ് പോയിരുന്നു. പാലത്തിന്‌ വെന്റ് വേ കുറവായതിനാൽ വീണ്ടും ഇത് ആവർത്തിക്കാനുള്ള സാധ്യതയുള്ളതിനാൽ അപ്രോച്ച് റോഡോടു കൂടി പാലം പുനർ നിർമ്മിക്കണമെന്ന നിർദ്ദേശമാണ് ബ്രിഡ്ജസ് വിഭാഗം മുന്നോട്ടുവച്ചത്. പരിശോധനകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...