Saturday, July 5, 2025 6:00 am

കൊച്ചിയില്‍ എന്‍ജിന്‍ കേടായി മുങ്ങിയ ബോട്ട് ആലപ്പു‍ഴ പുന്നപ്ര തീരത്തടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  കൊച്ചിയില്‍ എന്‍ജിന്‍ കേടായി മുങ്ങിയ ബോട്ട് ആലപ്പു‍ഴ പുന്നപ്ര തീരത്തടിഞ്ഞു. പുന്നപ്ര തെക്ക് നര്‍ബോന തീരത്ത് പുലര്‍ച്ചെയാണ് ബോട്ട് കരയ്ക്കടിഞ്ഞത്. പാതിയിലധികം താഴ്ന്ന നിലയിലായിരുന്നു കണ്ടെത്തിയത്. വിവരമറിഞ്ഞ് തോട്ടപ്പള്ളി തീരദേശ പോലീസ്, പുന്നപ്ര പോലീസ് എന്നിവര്‍ സ്ഥലത്തെത്തി.

വെള്ളിയാഴ്ചയായിരുന്നു ബോട്ട് മുങ്ങിയത്. കൊച്ചി കാളമുക്കിന് 44 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് കടലില്‍ മഹിത എന്ന പേരുള്ള ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ആറ് തൊഴിലാളികളേയും സമീപത്ത് മത്സ്യബന്ധനം നടത്തിയിരുന്നവര്‍ മറ്റൊരു ബോട്ടില്‍ രക്ഷപ്പെടുത്തിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

0
ഗാസ : ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്....

ഉത്സവത്തിനിടെ സംഘർഷം ; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു

0
കൊല്ലം : കൊല്ലം അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം....

കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു

0
തൃശൂർ : ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം ; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തും

0
തൃശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ജൂലൈ ഏഴാം തീയ്യതി തിങ്കളാഴ്ച...