അ​ന​ധി​കൃ​ത​മാ​യി പ​ട​ക്കം നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ​ അപകടം ; ര​ണ്ട് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ​ട​ക്കം നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ​ ഉണ്ടായ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ജ​യ​ദേ​വ​ന്‍, മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പരിക്കേറ്റത്. ഇ​വ​രെ കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് വടക്കഞ്ചേരി തേനിടുക്കിലെ അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോളേജിന് സമീപമാണ് അപകടമുണ്ടായത്.

വ​ലി​യ ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ര്‍ ആണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് വിവരം ചോദിച്ചപ്പോള്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചെ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത്. പി​ന്നീ​ട് ന​ട​ത്തി​യ പരിശോധനയിലാണ് പ​ട​ക്ക​ത്തി​ന് തീ​പി​ടി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...