വെച്ചൂച്ചിറ-എരുമേലി റോഡിൽ അപകട ഭീഷണി ഉയർത്തി വളവുകളിലെ കട്ടിങ്

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറ-എരുമേലി റോഡിൽ അപകട ഭീഷണി ഉയർത്തി വളവുകളിലെ കട്ടിങ്. ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ച റോഡിൻ്റെ മിക്ക സ്ഥലങ്ങളിലും വളവുകളിൽ സമാനമായി കട്ടിങ് രൂപപ്പെട്ടിരിക്കുകയാണ്. ബിഎം ആൻഡ് ബിസി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന റോഡുകളുടെ വശങ്ങൾ കൃത്യമായ സമയത്ത് ഐറിഷ് വര്‍ക്ക് ചെയ്യാത്തത് മൂലമാണ് ഇത്തരത്തിൽ കട്ടിങ് രൂപപ്പെട്ടതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരുചക്ര വാഹനങ്ങളും മറ്റും ഇത്തരം കട്ടിങ്ങിൽ ചാടിയാൽ യാത്രക്കാരുടെ മരണം ഉറപ്പാണ്. കൂടാതെ കൂറ്റൻ വളവുകളിലുള്ള ഇത്തരം കട്ടിങ്ങുകൾ കാറുകൾക്കും ഓട്ടോ റിക്ഷകൾക്കും വരെ ഭീഷണിയാണ്. കൂടാതെ ചപ്പാത്ത് ഭാഗത്ത് റോഡിൻ്റെ ഇരു വശങ്ങളിലും കാടുകൾ പടർന്നു കിടക്കുന്നതു പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നുണ്ട്. ഇതിന് അധികൃതർ ഇടപെട്ട് പരിഹാരം  കാണണമെന്ന ആവശ്യം ശക്തമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന പാതയില്‍ കോന്നി റീച്ചില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു ; അപകടം കുറയ്ക്കാന്‍ നടപടി വേണമെന്ന്...

0
പത്തനംതിട്ട : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മുതല്‍...

നരോത്തം മിശ്രയ്ക്ക് സീറ്റില്ല ; മധ്യപ്രദേശ് ബിജെപിയിൽ പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ദാതിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അഷുതോഷ്...

സ്വന്തം മകനെ കൊന്ന് കൊത്തിനുറുക്കി നദിയിലൊഴുക്കി ; മൂന്ന് വർഷത്തിന് ശേഷം അച്ഛൻ അറസ്റ്റിൽ

0
കുമളി: മൂന്ന് വർഷം മുമ്പ് കാണാതായ 20-കാരനെ കൊലപ്പെടുത്തിയത് സ്വന്തം...

വിൽപ്പനയ്ക്കായി മിഠായി കടലാസുകളിൽ പൊതിഞ്ഞ് സൂക്ഷിച്ചത് 185 ഗ്രാം എംഡിഎംഎ ; കണ്ണൂർ തലശ്ശേരിയിൽ...

0
തലശ്ശേരി: കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ എംഡിഎംഎ...