ക്രി​മി​ന​ൽ ​കേ​സു​ക​ളി​ലെ ​പ്ര​തിയെ ക​ഞ്ചാ​വു​മാ​യി ഡാ​ൻ​സാ​ഫ് സം​ഘ​വും പ​ന്ത​ളം പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളു​ള്ള യു​വാ​വി​നെ ഒ​ന്നേ​കാ​ൽ കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ഡാ​ൻ​സാ​ഫ് സം​ഘ​വും പ​ന്ത​ളം പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. അ​ടൂ​ർ വ​ട​ക്ക​ട​ത്തു​കാ​വ് പ​രു​ത്തി​പ്പാ​റ പോ​ലീ​സ് ക്യാ​മ്പി​ന് സ​മീ​പം ക​ല്ലു​വി​ള​യി​ൽ എ​സ്. സു​ജി​ത് (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ന്ത​ളം പ​റ​ന്ത​ൽ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ചൊ​വ്വാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. തൃ​ശ്ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ, സ്വ​ർ​ണ്ണ ക​ട​ത്ത്, പ​ണം​ക​വ​ർ​ച്ച, മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്‌ ഇ​യാ​ൾ. പ​റ​ന്ത​ൽ പാ​ല​ത്തി​ന് സ​മീ​പം പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് 1.30 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. കൂ​ട്ടാ​ളി​ക​ൾ​ക്കൊ​പ്പം കാ​ർ ത​ട​ഞ്ഞു യാ​ത്രി​ക​രെ ആ​ക്ര​മി​ച്ച് പ​ണം അ​പ​ഹ​രി​ച്ച​തി​ന് മ​ഞ്ചേ​രി പോ​ലീ​സ് 2023ൽ ​എ​ടു​ത്ത ക​വ​ർ​ച്ച കേ​സി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. കാ​ർ ത​ട​ഞ്ഞ് വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ലും കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൂ​ന്ന് മോ​ഷ​ണ കേ​സു​ക​ളി​ലും ഏ​നാ​ത്ത് സ്റ്റേ​ഷ​നി​ലെ ഒ​രു ദേ​ഹോ​പ​ദ്ര​വ​കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...