ഐഐടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം ; സഹപാഠി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബോംബൈ ഐഐടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയും ബി ടെക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ദര്‍ശന്‍ സോളങ്കിയുടെ മരണത്തിലാണ് സഹപാഠിയായ അര്‍മാന്‍ ഖത്രി എന്ന വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. സോളങ്കിയുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ അര്‍മാന്‍ ഖത്രിയുടെ പേരുണ്ടായിരുന്നു.

ഫെബ്രുവരി 12 നാണ് സബര്‍ബന്‍ പവായിലെ ഐഐടിബി ക്യാമ്പസിലെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും ദര്‍ശന്‍ സോളങ്കി ചാടി ജീവനൊടുക്കിയത്. മുറിയില്‍ നിന്നും ദര്‍ശന്റേതെന്ന പേരില്‍ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. ആത്മഹത്യക്കുറിപ്പില്‍ ‘അര്‍മാന്‍ എന്നെ കൊന്നു’ എന്ന് രേഖപ്പെടുത്തിയിരുന്നു. അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരം സോളങ്കിയുടേത് തന്നെയെന്ന് കണ്ടെത്തി. തുടര്‍ന്നാണ് അര്‍മാനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്ത വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...