സൗജന്യ ഡാറ്റാ എന്‍ട്രി പരിശീലനം

For full experience, Download our mobile application:
Get it on Google Play

റാന്നി : സൗജന്യ ഡാറ്റാ എന്‍ട്രി പരിശീലനം. കേന്ദ്ര നൈപുണ്യ വികസന സംരഭക മന്ത്രാലയത്തിന് കീഴില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പി എം കെ വി വൈ) 3.0 യുടെ ഭാഗമായിട്ടാണ് നൈപുണ്യ പരിശീലനം. വെച്ചൂച്ചിറ നവോദയ വിദ്യാലയത്തില്‍ ഫെബ്രുവരി മാസത്തില്‍ ആരംഭിക്കുന്ന ക്ലാസുകളിലേയ്ക്കാണ് പ്രവേശനം. പത്താംക്ലാസ് യോഗ്യതയുള്ള 15-നും 29നും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സിന് അപേക്ഷിക്കാം. പ്രതിദിനം രണ്ട് മണിക്കൂര്‍ വീതം 446 മണിക്കൂര്‍ ആയിരിക്കും പരിശീലനത്തിന് ദൈര്‍ഘ്യം. നിര്‍ദിഷ്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, എന്നീ രേഖകളുമായി അര്‍ഹരായവര്‍ക്ക് ഫെബ്രുവരി ഏഴ് വരെ നവോദയ വിദ്യാലയത്തില്‍ എത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’മേനോനും പൂക്കിയും കഴിഞ്ഞ് ഇപ്പോൾ ബക്കാർഡി’; മുഖ്യമന്ത്രിക്കെതിരെ പരിഹാസ ശരങ്ങളുമായി വി. വസീഫ്

0
തിരുവനന്തപുരം:. വി ഡി സതീശനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി...

​’അൻസിബ ലക്ഷത്തിൽ ഒരാൾ, ആ അപൂർവ്വ കഴിവ് സമൂഹത്തിന് ആവശ്യമാണ്’; പ്രശംസയുമായി മാലാ പാർവതി

0
കൊച്ചി: താരസംഘടന അമ്മയിലേക്ക് ഇനി മത്സരിക്കില്ലെന്ന അന്‍സിബയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മാല...

​പനിപ്പേടിയിൽ കേരളം: ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; എലിപ്പനിയും ഷിഗെല്ലയും പടരുന്നു, സംസ്ഥാനത്ത് അതീവ...

0
തിരുവനന്തപുരം : മഴ കനത്തതോടെ കേരളം കടുത്ത ആരോഗ്യപ്രതിസന്ധിയിലേക്ക്. ഡെങ്കിപ്പനി ബാധിച്ച്...

​’ഇറാനെതിരെയുള്ള യുദ്ധത്തിൽ ഇസ്രായേൽ തനിച്ചു പോരാടണം’; അമേരിക്കയെ അമിതമായി ആശ്രയിക്കേണ്ടെന്ന് ബെന്യാമിൻ നെതന്യാഹു

0
ടെല്‍അവീവ്: ഇറാനെതിരായ പോരാട്ടത്തില്‍ ഇനി മുതല്‍ യുഎസിനെ ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി...