ഈന്തപ്പഴം വിതരണം ചെയ്ത കേസ് : ശിവശങ്കറിനെ പ്രതിചേർക്കാൻ തീരുമാനിച്ച് കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഈന്തപ്പഴം വിതരണം ചെയ്ത കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ പ്രതിചേർക്കാൻ കസ്റ്റംസ് തീരുമാനിച്ചു. ഡോളർ കടത്തിയ കേസിലും ശിവശങ്കരനെ പ്രതിചേർക്കുക എൻഫോഴ്‌സ്‌മെൻറ് കസ്റ്റഡി കഴിഞ്ഞാൽ ഉടനെ ശിവശങ്കറിനെ പ്രതി ചേർത്ത് കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

മൂന്ന് വർഷം കൊണ്ട് നയതന്ത്രബാഗ് വഴി 17,000 കിലോഗ്രാം ഈന്തപ്പഴമാണ് സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തത്.

നിലവിൽ സ്വർണക്കടത്ത് കേസിലും, ലൈഫ് മിഷൻ പണമിടപാട് കേസിലും, കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ് ശിവശങ്കറിനെ പ്രതി ചേർത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഈന്തപ്പഴം വിതരണം ചെയ്ത കേസിലും ശിവശങ്കറിനെ പ്രതിചേർക്കാൻ കസ്്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...