നിരണത്ത് മരുമകളുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു ; സംഭവം രാത്രി എട്ടു മണിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മരുമകളുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. നിരണം കൊമ്പങ്കേരി 12-ാം വാർഡ് പ്ലാംപറമ്പിൽ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോയാണ് (66) കുത്തേറ്റ് മരിച്ചത്. ഇന്നു രാത്രി എട്ടുമണിക്കാണ്  സംഭവം നടന്നത്. മാനസിക രോഗമുള്ള മരുമകൾ ലിൻസി (24) കുഞ്ഞൂഞ്ഞമ്മ ചാക്കോയെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റ കുഞ്ഞുഞ്ഞമ്മ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. പുളിക്കീഴ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ലിൻസിയെ കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....