Friday, April 26, 2024 10:14 am

അബാന്‍ മേല്‍പ്പാലം :  ഡിസിസി റോഡ്‌ ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അബാന്‍ മേല്‍പ്പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കണം  എന്നാവശ്യം ഉന്നയിച്ച് ഡിസിസി റോഡ്‌ ഉപരോധിച്ചു. അബാന്‍ ജംക്ഷനില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വക്കേറ്റ് എ. സുരേഷ് കുമാര്‍ ഉദ്ഘാടനം നടത്തി. ജില്ലാ പ്രസിഡന്‍റ് ഷാനവാസ് അധ്യക്ഷത വഹിച്ചു.

നാട്ടില്‍ വികസനം ഉണ്ടാകുമ്പോള്‍ തടയുന്നവരല്ല പത്തനംതിട്ടക്കാരെന്നും  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മറ്റ് എല്ലാ  സംഘടനകളെന്നും വികസനത്തെ കൈ നീട്ടി സ്വീകരിക്കുന്നവരാണ് ഇവിടെയുള്ളവരെന്നും എ. സുരേഷ് കുമാര്‍ പ്രതികരിച്ചു. എന്നാല്‍ വികസനത്തിന്‍റെ പേരില്‍ വര്‍ഷങ്ങളായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയാണ്  ഇതെന്നും അഡ്വക്കേറ്റ് എ. സുരേഷ് കുമാര്‍ ആരോപിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെ നിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലക്കാട് എല്ലാ ബൂത്തിലും വെബ്‌കാസ്റ്റിംഗ്

0
പാലക്കാട് : ജില്ലയില്‍ കള്ളവോട്ട് തടയുന്നതിന് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മുഴുവന്‍...

മണിപ്പൂരിലെ ജനങ്ങൾ ഇപ്പോഴും വേദന അനുഭവിക്കുന്നു ; തൃശൂർ അതിരൂപത ബിഷപ്പ്

0
തൃശൂര്‍: മണിപ്പൂർ ജനത ഇപ്പോഴും വേദന അനുഭവിക്കുന്നുണ്ടെന്നും അവരോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും...

ബി.ജെ.പിയുടെ മണിപവറിന് കേരളത്തിൽ സ്ഥാനം ഉണ്ടാവില്ല ; മധ്യതിരുവതാംകൂറിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്നും...

0
കോട്ടയം: മധ്യതിരുവതാംകൂറിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് വി. എൻ. വാസവൻ...

ഇൻഡ്യ മുന്നണി ആണ് ബിജെപിക്ക് ബദലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
കൊച്ചി : ഇൻഡ്യ മുന്നണി ആണ് ബിജെപിക്ക് ബദലെന്ന് സിപിഐ സംസ്ഥാന...