Wednesday, May 7, 2025 2:52 pm

ഭാരത് ജോഡോ യാത്രയില്‍ ജില്ലയില്‍ നിന്നും പങ്കെടുത്തവരെ ഡി.സി.സി ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ ജില്ലയില്‍ നിന്നും കേരളത്തിലെ പര്യടനത്തില്‍ സ്ഥിരം പദയാത്രികരായി പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍, അജി അലക്സ്, ജോയല്‍ മാത്യു, ഷിനി തങ്കപ്പന്‍, അലന്‍ ജിയോ മൈക്കിള്‍, റ്റി.ജി നിധിന്‍, ക്രിസ്റ്റോ വര്‍ഗ്ഗീസ് മാത്യു, ജിതിന്‍. ജി. നൈനാന്‍, അഖില്‍ സന്തോഷ് എന്നിവരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പദയാത്രികര്‍ക്ക് ആന്‍റോ ആന്‍റണി എം.പി മൊമെന്‍റോ നല്‍കി.
 പ്രൊഫ. പി.ജെ കുര്യന്‍, ബാബു ജോര്‍ജ്ജ്, പന്തളം സുധാകരന്‍, എ. ഷംസുദ്ദീന്‍, സാമുവല്‍ കിഴക്കുപുറം, സുനില്‍ കുമാര്‍ പുല്ലാട്, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, സുനില്‍. എസ്. ലാല്‍, റോജി പോള്‍ ഡാനിയേല്‍, ഷാം കുരുവിള, ഡോ. റോയിസ് മല്ലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജാതി സെൻസസ് നടപ്പാക്കുന്നത് പിന്നോക്ക വിഭാഗങ്ങളുടെ പുരോഗതിക്കാകണം ; എസ്എംഎ

0
ആലപ്പുഴ : പൊതു സെൻസസിനൊപ്പം ജാതി സെൻസസും നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ...

ഗ്ലോബല്‍ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ കോണ്‍ഫറന്‍സിൽ ബഹിരാകാശ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ യാത്ര മറ്റുള്ളവരുമായി മത്സരിക്കുന്നതിന് വേണ്ടിയല്ലെന്നും ഒന്നിച്ച് ഉയരങ്ങള്‍...

ഓപ്പറേഷൻ സിന്ദൂരിയെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്ന് എം എ ബേബി

0
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂരിയെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്നും സർവ്വകക്ഷി യോഗത്തിൽ എടുത്ത...