Monday, April 15, 2024 9:06 pm

ഭാരത് ജോഡോ യാത്രയില്‍ ജില്ലയില്‍ നിന്നും പങ്കെടുത്തവരെ ഡി.സി.സി ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ ജില്ലയില്‍ നിന്നും കേരളത്തിലെ പര്യടനത്തില്‍ സ്ഥിരം പദയാത്രികരായി പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍, അജി അലക്സ്, ജോയല്‍ മാത്യു, ഷിനി തങ്കപ്പന്‍, അലന്‍ ജിയോ മൈക്കിള്‍, റ്റി.ജി നിധിന്‍, ക്രിസ്റ്റോ വര്‍ഗ്ഗീസ് മാത്യു, ജിതിന്‍. ജി. നൈനാന്‍, അഖില്‍ സന്തോഷ് എന്നിവരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു.

Lok Sabha Elections 2024 - Kerala
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പദയാത്രികര്‍ക്ക് ആന്‍റോ ആന്‍റണി എം.പി മൊമെന്‍റോ നല്‍കി.
 പ്രൊഫ. പി.ജെ കുര്യന്‍, ബാബു ജോര്‍ജ്ജ്, പന്തളം സുധാകരന്‍, എ. ഷംസുദ്ദീന്‍, സാമുവല്‍ കിഴക്കുപുറം, സുനില്‍ കുമാര്‍ പുല്ലാട്, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, സുനില്‍. എസ്. ലാല്‍, റോജി പോള്‍ ഡാനിയേല്‍, ഷാം കുരുവിള, ഡോ. റോയിസ് മല്ലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തനിക്കെതിരെ ഇത്ര വലിയ അപവാദം ഇതാദ്യം ; വാർത്താസമ്മേളനത്തിൽ വികാരാധീനയായി കെകെ ശൈലജ

0
കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥി എന്ന നിലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയും അവരുടെ മീഡിയ...

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു

0
പാലക്കാട്: ചാലിശ്ശേരി മുലയം പറമ്പ് ക്ഷേത്രത്തിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ...

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് : ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങള്‍ പാലിക്കുന്നു...

മഴക്കെടുതി ; ഒമാനിൽ മരപ്പെട്ടവരുടെ എണ്ണം 18 ആയി

0
മസ്ക്കത്ത്: ഒമാനിൽ മഴയെ തുടർന്ന് ഞായറാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം...