ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് ഭേദഗതി – 2020 നെതിരെ പ്രതിഷേധ ധര്‍ണ്ണ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര ഗവണ്‍മന്‍റ് 2020 ജൂണ്‍ 29 ന് പാസ്സാക്കിയ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് ഭേദഗതി നിയമം സഹകരണമേഖലയെ തകര്‍ക്കുന്നതാണെന്ന് അഡ്വ.കെ.ശിവദാസന്‍ നായര്‍ പറഞ്ഞു. കേരളത്തിലെ 1600 ല്‍ അധികം വരുന്ന സര്‍വ്വീസ് സഹകരണ ബാങ്കുകളും, 60 അര്‍ബ്ബന്‍ ബാങ്കുകളും ഈ ദേദഗതിയിലൂടെ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട ജില്ലാ സഹകരണ ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന ലേബലില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല, ചെക്ക് ഉപയോഗിക്കാന്‍ പാടില്ല, അംഗങ്ങള്‍ അല്ലാത്തവരില്‍നിന്ന് നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയവ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സഹകരണ ജനാധിപത്യ ധ്വംസനം ആണെന്ന് അദ്ധ്യക്ഷത വഹിച്ച സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ അഡ്വ.കെ.ജയവര്‍മ്മ പറഞ്ഞു.

യോഗത്തില്‍ പി.മോഹന്‍രാജ്, എ.ഷംസുദ്ദീന്‍, അനീഷ് വരിക്കണ്ണാമല, എ.സുരേഷ് കുമാര്‍, തോപ്പില്‍ ഗോപകുമാര്‍, ജോഷ്വാ മാത്യു, ഡോ.സജി ചാക്കോ, തോട്ടുവാ മുരളി, റജി തോമസ്, മൈലപ്ര ഗോപി, റജി പണിക്കമുറി, പ്രസാദ് ജോര്‍ജ്ജ്, സി.കെ ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...