കെപിസിസിയുടെ 137 ചലഞ്ച് ഏറ്റെടുത്ത് അസംഘടിത തൊഴിലാളി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ പി സി സി ആഹ്വാനം ചെയ്ത 137 ചലഞ്ച് ഏറ്റെടുത്ത് അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഡി സി സി പ്രസിഡൻ്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ ആദ്യ വിഹിതം ഓട്ടോ തൊഴിലാളി ഷിജു അഴൂരിൽ നിന്നും ഏറ്റുവാങ്ങി ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു.

കെ പി സി സി നിർവ്വാഹക സമിതി അംഗം ജോർജ് മാമൻ കൊണ്ടൂർ, ഡി സി സി വൈസ് പ്രസിഡൻ്റുമാരായ അഡ്വ: വെട്ടൂർ ജ്യോതിപ്രസാദ്, അഡ്വ: എ സുരേഷ് കുമാർ, അനിൽ തോമസ്, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: സുനിൽ എസ് ലാൽ അസംഘടിതതൊഴിലാളി കോൺഗ്രസ് ഭാരവാഹികളായ ജിതിൻ രാജ് , രാജു നെടുവേലി മണ്ണിൽ, ലിനു, ജിജി വലംഞ്ചുഴി എന്നിവർ സന്നിഹിതരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...