തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതൃസംഗമവും മുന്നൊരുക്ക യോഗവും മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അടിയന്തിര ശ്രദ്ധ നൽകേണ്ട സാഹചര്യത്തിൽ മെയ് 6ന് പത്തനംതിട്ട റോയൽ ഒഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന കോൺഗ്രസ് ജില്ലാ നേതൃ സംഗമം കെ.പി.സി.സി നിർദ്ദേശ പ്രകാരം മാറ്റി വെച്ചതായി ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു. ഇതിന്റെ മുന്നൊരുക്കങ്ങൾക്കായി നടത്തുവാൻ തീരുമാനിച്ചിരുന്ന ഡിസിസി ഭാരവാഹികളുടെ യോഗവും മാറ്റിവെച്ചതായി അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...