പത്തനംതിട്ട: കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും ബന്ധപ്പെട്ട അധികാരികളെ ധരിപ്പിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി കെ.പി.സി.സി നിര്‍ദ്ദേശാനുസരണം ഡി.സി.സി ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നതിനുവേണ്ടി പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം (94460 34830), ജില്ലാ പ്രസിഡന്‍റ് മാത്യു പാറക്കല്‍ (99613 72988) എന്നിവരെ ചുമതലപ്പെടുത്തിയതായി ഡി.സി.സി ബാബു ജോര്‍ജ്ജ് അറിയിച്ചു.
കോവിഡ് – 19 ; പ്രവാസികള്‍ക്കുവേണ്ടി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഹെല്പ് ലൈന്‍ 94460 34830, 99613 72988
RECENT NEWS
Advertisment