അണുനശീകരണത്തിന് അഗ്നിശമന സേനയ്ക്ക് സ്‌പ്രെയിങ് മെഷീനുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അണുനശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന അഗ്‌നിശമന സേനയ്ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍. അഗ്‌നിശമന സേനയ്ക്കായി 50 പുതിയ സ്‌പ്രേയിങ് മെഷീനുകള്‍ സര്‍ക്കാര്‍ വാങ്ങി. ഇതില്‍ ജില്ലയ്ക്കായി അനുവദിച്ച മൂന്ന് സ്‌പ്രേയിങ് മെഷീനുകള്‍ പത്തനംതിട്ട ഫയര്‍ സ്റ്റേഷനില്‍ വീണാ ജോര്‍ജ് എംഎല്‍എ ഏറ്റുവാങ്ങി. തുടര്‍ന്ന് അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അഗ്നിശമന സേനയുടെ ഫസ്റ്റ് റസ്‌പൊണ്ട് വാഹനം എംഎല്‍എ അണുനാശിനി തളിച്ച് അണുമുക്തം ആക്കി. പതിവ് പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറം മഹത്തായ സേവനമാണ് ഫയര്‍ ഫോഴ്‌സ് നടത്തുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഫയര്‍ഫോഴ്‌സ് വാഹനം കടന്നു വരാത്ത സ്ഥലങ്ങളിലും അണുവിമുക്ത പ്രവര്‍ത്തനം സാധ്യമാക്കുന്നതാണ് പുതിയ ഉപകരണം. 15 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉപകരണം ആളുകള്‍ക്ക് ചുമന്ന് കൊണ്ടു പോകാന്‍ കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...