കോവിഡ് 19 : ഏകോപനത്തിന് വനിതാ പോലീസ് സ്‌റ്റേഷന്‍ പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പത്തനംതിട്ടയില്‍ വനിതാ പോലീസ് സ്‌റ്റേഷന്‍ തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പുതിയ വനിതാ പോലീസ് സ്‌റ്റേഷനിലേക്കുള്ള തസ്തിക രൂപീകരണവും വിജ്ഞാപനവും നേരത്തേ തന്നെ നടത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നു. ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ സമയം തേടിയിട്ടുണ്ടായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.

എസ്പി ഓഫീസിന്റെ സമീപത്താണ് വനിതാ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിനായി തിരഞ്ഞെടുത്ത കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി എസ്പിക്ക് താക്കോല്‍ കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചതനുസരിച്ച് കെട്ടിട ഉടമയോട് ആവശ്യപ്പെട്ടിരുന്നതായും ഇതിന്‍പ്രകാരം അവസാന മിനുക്കുപണികള്‍ പൂര്‍ത്തീകരിച്ചതായും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...