കോവിഡ് കാലത്തു ജനിച്ച കുഞ്ഞിന് പേരിടുന്നതില്‍ പെടാപ്പാടൊന്നുമില്ല… കൊറോണയും കോവിഡും കഴിഞ്ഞ് സാനിറ്റൈസറും എത്തി

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ് : കൊറോണയും  കോവിഡും കഴിഞ്ഞ് സാനിറ്റൈസറും എത്തി. കോവിഡ് കാലത്തു ജനിച്ച കുഞ്ഞിന് പേരിടുന്നതില്‍ പെടാപ്പാടൊന്നുമില്ല, ഉത്തര്‍ പ്രദേശിലെ ദമ്പതികളാണ് പുതിയതായി ജനിച്ച കുട്ടിക്ക് സാനിറ്റൈസര്‍ എന്നു പേരിട്ടിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തുന്ന ശ്രമങ്ങളില്‍ ആകൃഷ്ടരായാണ് ഇത്തരത്തിലൊരു പേരിട്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു. സഹരാന്‍പൂരിലെ ഒരു സ്വകാര്യ ആശുപത്രില്‍ ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അണുക്കളില്‍ നിന്ന് മുക്തമാക്കാന്‍ സഹായിക്കുന്നതാണ് സാനിറ്റൈസര്‍ എന്നതുകൊണ്ടാണ് കുഞ്ഞിന് ഇങ്ങനെയൊരു പേരിട്ടതെന്നും ഇവര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് പെട്രോളിംഗിനായി ഉപയോഗിക്കുന്ന മോട്ടോർ ബൈക്ക് റാപ്പിഡോ സർവീസിനായി ഉപയോഗിച്ചു

0
ഹൈദരാബാദ്: പോലീസിന്റെ പട്രോളിംഗ് മോട്ടോർസൈക്കിൾ ‘റാപിഡോ’ ബൈക്ക്-ടാക്സി സേവനത്തിനായി ഉപയോഗിച്ചതിൽ...

പന്തീരങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

0
പന്തീരങ്കാവ്: കോഴിക്കോട് പന്തീരങ്കാവ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പോലീസ്...

പാർലമെന്റിലെ ‘ചന്ദാ ചോരി’ പ്രതിഷേധം : സനാതന ധർമ്മത്തെ അപമാനിച്ചു ; പപ്പു യാദവ്...

0
ന്യൂഡൽഹി : അയോധ്യ ക്ഷേത്ര സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റ് വളപ്പിൽ...

യാത്രക്കാർക്ക് ഇനി വാട്സാപ്പിലൂടെയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം ; പദ്ധതി നാളെ ഉദ്ഘാടനം...

0
തിരുവനന്തപുരം : യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാൻ...