സ്​പ്രിങ്ക്​ളര്‍ : മാധ്യമ പ്രവര്‍ത്തകര്‍ക്ക് പിടികൊടുക്കാതെ മുഖ്യന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ​ കോവിഡുമായി ബന്ധപ്പെട്ട​ വിവരങ്ങള്‍ സ്വകാര്യ വെബ്​സൈറ്റായ സ്​പ്രിങ്ക്​ളറിന്​ നല്‍കുന്നതുമായി ബന്ധപ്പെട്ട്​ മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. സ്​പ്രിങ്ക്​​ളറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഐ.ടി വകുപ്പിനോട്​ ചോദിക്കണം. ഞാന്‍ പറയുന്നതല്ല ശരി. തനിക്കതിന്​ പിറകെ പോകാന്‍ സമയമില്ല. അതൊക്കെ ആദ്യ​മേയുള്ള തീരുമാനത്തി​​​​ന്റെ ഭാഗമായുള്ളതാണ്​. ഇക്കാര്യത്തില്‍ മറ്റു സംശയങ്ങള്‍ക്ക്​ അടിസ്ഥാനമില്ലെന്നും മുഖ്യമ​ന്ത്രിപറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട​ വിവരങ്ങള്‍ സ്വകാര്യ വെബ്​സൈറ്റായ സ്​പ്രിങ്ക്​ളറിന്​​ നല്‍കേണ്ടെന്ന് പഞ്ചായത്ത്​ ഡയറക്​ടര്‍ നിര്‍ദേശം നല്‍കിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ നിര്‍ദേശത്തിനുശേഷവും വിവരങ്ങള്‍ ​പ്രസ്​തുത വെബ്​സൈറ്റിലേക്കാണ്​ കയറു​ന്നതെന്ന്​ ആരോപണമുണ്ട്​. ഇടപാടിലെ സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ചു​വെക്കുന്നതായും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നതായും നേരത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...