എൽ.ഡി.ഫ് സർക്കാർ കേരളത്തെ കൊടും കടത്തിലേക്ക് കൂപ്പുക്കുത്തിക്കുന്നുവെന്ന് : റിങ്കു ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

റാന്നി : എൽ.ഡി.ഫ് സർക്കാർ കേരളത്തെ കൊടും കടത്തിലേക് കൂപ്പുക്കുത്തിക്കുന്നുവെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാൻ പറഞ്ഞു. പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനം, വഞ്ചന ദിനമായി യുഡിഫ് പഴവാങ്ങാടി മണ്ഡലം കമ്മറ്റി അചരിച്ചത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അജു വളഞ്ഞ തുരുത്തി അധ്യക്ഷത വഹിച്ചു. സനോജ് മേമന, എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, പ്രകാശ് തോമസ്,എ.ജി ആനന്ദൻ പിള്ള, എ.ടി ജോയ്കുട്ടി, ശ്രീമതി അനിതാ കുമാർ, ജോൺ എബ്രഹാം, പി.സി ചാക്കോ വളയനാട്, അന്നമ്മ കുരിശുംമൂട്ടിൽ, സോബൻ ലൂക്കോസ്, റെഞ്ചി പതാലിൽ , റ്റിറ്റി കാക്കാന പള്ളിയിൽ, സി.എം ഉദയൻ , ബിനോജ് ചിറക്കൽ, അൽഫിൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...