അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡിസിസി വൈസ് പ്രസിഡന്റിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കാര്‍ അപകടത്തില്‍ പരുക്കേറ്റ ഡിസിസി വൈസ് പ്രസിഡന്റും മുന്‍ നഗരസഭാധ്യക്ഷനുമായ അഡ്വ.എ.സുരേഷ്‌ കുമാറിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്നലെ രാത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. അപകടത്തില്‍ തുടയെല്ല് ഒടിയുകയും വാരിയെല്ലിന് പൊട്ടലേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് നാലുമണിയോടെ ടി.കെ റോഡില്‍ കാരംവേലിക്ക് സമീപമാണ് അപകടം നടന്നത്. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.എസ് പ്രകാശിനും അപകടത്തില്‍ പരുക്കേറ്റു. ഇദ്ദേഹത്തിന് തോളെല്ലിനും വാരിയെല്ലിനുമാണ് പരുക്ക്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ട്രസ്റ്റ് ഫണ്ട് വെട്ടിപ്പ്; മോദി നേരിട്ട് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖർഗെ

0
ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ടെത്തി...

നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി

0
കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ...

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം നടത്തി

0
നാറാണംമൂഴി: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ജില്ലാതല പരിപാടി നാറാണംമൂഴി...

അടിയന്തരാവസ്ഥ തടവുകാർക്ക് ‘ലോക് തന്ത്ര സേനാനി സമ്മാൻ’; പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ

0
കൊല്‍ക്കത്ത: അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നവര്‍ക്ക് മാസം 10,000 രൂപ പെന്‍ഷന്‍...