മൃതദേഹവുമായിവന്ന ആംബുലന്‍സില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നാലുപേരെ‌ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കുമളി : മൃതദേഹവുമായിവന്ന ആംബുലന്‍സില്‍ കടക്കാന്‍ ശ്രമിച്ച നാലുപേരെ അതിര്‍ത്തിയില്‍ വെച്ച്‌ പോലീസ് പിടികൂടി.  റാന്നി സ്വദേശിയായ യുവാവിന്റെ മൃതദേഹവുമായി ബന്ധുവായ യുവതിയാണ്‌ ആംബുലന്‍സില്‍ വന്നത്‌. അതിര്‍ത്തിയില്‍ വെച്ച്‌ ആംബുലന്‍സ് പരിശോധിക്കുന്നതിനിടെ യുവതിയെക്കൂടാതെ നാല് യുവാക്കളെ കൂടി പോലീസ് വാഹനത്തില്‍ കണ്ടെത്തുകയായിരുന്നു . ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്.

തുടര്‍ന്ന് എസ്.ഐ. പ്രശാന്ത് പി.നായര്‍ നാലുപേരെയും അതിര്‍ത്തിയില്‍ ഇറക്കിവിട്ടു . തുടര്‍ന്ന് മൃതദേഹം വഹിച്ചെത്തിയ ആംബുലന്‍സ്‌ റാന്നിക്ക് പറഞ്ഞുവിട്ടു. ആംബുലന്‍സ് തിരികെയെത്തിയപ്പോള്‍ ഇവരെ അതിര്‍ത്തി കടത്താതെ മടക്കി അയച്ചു. ആംബുലന്‍സ് ഡ്രൈവര്‍ പണം വാങ്ങി ഇവരെ കടത്താന്‍ ശ്രമിച്ചതാകാമെന്നാണു ഉദ്യോഗസ്ഥരുടെ നിഗമനം .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...