കുവൈറ്റ് : രണ്ട് ദിവസമായി കണാതിരുന്ന മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ ജാഫര്‍ കുരുവാങ്ങിലിനെയാണ് (43) അബ്ബാസിയ കനാറി റൗണ്ട് എബൗട്ടിന് സമീപമുള്ള പാര്‍ക്കിംഗില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ട്ടണ്‍ വര്‍ക്കുകളുടെ ജോലിയായിരുന്നു മരണമടഞ്ഞ ജാഫറിന്. ഇന്ന് ഉച്ചക്കാണ് മൃതദേഹം കണ്ടെത്തിയത്.
കുവൈറ്റില്‍ മലയാളി യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍
RECENT NEWS
Advertisment




























