ഇളകൊള്ളൂരിൽ തരിശു കിടന്ന ഭൂമിയിൽ കൃഷി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി :  ഭാവിയിൽ ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമം നേരിടുന്നതിനുവേണ്ടി സി.പി.ഐ (എം) പ്രമാടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളകൊള്ളൂരിൽ തരിശു കിടന്ന ഭൂമിയിൽ കൃഷി ആരംഭിച്ചു. വാഴയും  മരച്ചീനിയും അടക്കമുള്ള കാർഷിക വിളകളും  ജൈവ പച്ചക്കറിയുമാണ് ക്യഷി ചെയ്യുന്നത്.  ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു . ലോക്കൽ സെക്രട്ടറി കെ അർ ജയൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എം മോഹനൻ, എം അനീഷ് കുമാർ, ലോക്കൽ കമ്മിറ്റിയംഗം എം അഖിൽ, കർഷക സംഘം നേതാവ് അനിൽകുമാർ, പഞ്ചായത്തംഗം ദീപ കണ്ണൻ, ബ്രാഞ്ച് സെക്രട്ടറിമാരായ സുജാത, ഷിബു, മാത്യു എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; വ്യാപക റെയ്ഡിൽ 36 പേർ അറസ്റ്റിൽ

0
കൊച്ചി: ലഹരിമരുന്ന് വ്യാപനം തടയാനും മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുമുള്ള...

അങ്കണവാടിയിൽ നിന്ന് കുട്ടിയെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയോട് ശുപാർശ ; വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന്...

0
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണം അന്വേഷിക്കണമെന്ന് മന്ത്രി ബിന്ദു...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കുടുംബശ്രീ നിയമനം ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ ലെവല്‍ തസ്തികകളില്‍ കുടുംബശ്രീ നിയമനം...

കാലവര്‍ഷം – ജാഗ്രത നിര്‍ദേശവുമായി പത്തനംതിട്ട ജില്ല ഭരണകൂടം : ടോള്‍ ഫ്രീ നമ്പറുകള്‍...

0
പത്തനംതിട്ട : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം....