തിരുവനന്തപുരം: വെമ്പായത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വേറ്റിനാട് സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൂർണമായി അഴുകിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞമാസം മുപ്പതിന് വട്ടപ്പാറ സ്വദേശി 26കാരിയായ അനൂജയെ കാണാതായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം അനൂജയുടേതെന്ന് പോലീസ് സംശയിക്കുന്നു. സെപ്റ്റംബർ നാലിന് വിവാഹം ഉറപ്പിച്ചിരുന്ന സാഹചര്യത്തിലാണ് അനൂജയെ കാണാതായത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വെമ്പായത്ത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment