വെമ്പായത്ത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെമ്പായത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വേറ്റിനാട് സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൂർണമായി അഴുകിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞമാസം മുപ്പതിന് വട്ടപ്പാറ സ്വദേശി 26കാരിയായ അനൂജയെ കാണാതായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ  അടിസ്ഥാനത്തില്‍ മൃതദേഹം അനൂജയുടേതെന്ന് പോലീസ് സംശയിക്കുന്നു. സെപ്റ്റംബർ നാലിന് വിവാഹം ഉറപ്പിച്ചിരുന്ന സാഹചര്യത്തിലാണ് അനൂജയെ കാണാതായത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ലെന്ന് അലോഷ്യസ് സേവ്യർ

0
കോഴിക്കോട് : ഗവൺമെന്റ് പ്ലീഡർ നിയമനവിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന് പരോക്ഷ...

വയനാട് ദുരന്തബാധിതർക്കായി വീട് നിർമാണം തുടങ്ങി കോൺ​ഗ്രസ്

0
കൽപ്പറ്റ : ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത‍ർക്കായി കോൺഗ്രസ് നിർമ്മിച്ചു...

പന്തളം അമൃത വിദ്യാലയത്തിൽ ലോകകപ്പ് ബിൻവിൻ ഗോൾ ചാലഞ്ച് നടത്തി

0
പന്തളം : ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പന്തളം അമൃത വിദ്യാലയത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സഹകരണ പെന്‍ഷന്‍കാര്‍ മസ്റ്ററിങ് നടത്തണം സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍...